ഹോസ്റ്റലിൽ വാർഡൻ തസ്തികയിൽ മുതൽ അവസരങ്ങൾ.
നാട്ടിൽ സാധാരണ ഒരു ജോലി നോക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സന്തോഷവാർത്തയുമായി കേരളത്തിലെ വിവിധ ഹോസ്റ്റലുകളിലേക്ക് വാർഡൻ ഹെൽപ്പർ തുടങ്ങി അവസരങ്ങൾ വന്നിട്ടുണ്ട്. ഉയർന്ന യോഗ്യത ആവശ്യമില്ലാത്ത ഒഴിവുകൾ ആയതിനാൽ നിങ്ങൾക്ക് എല്ലാം തന്നെ അപേക്ഷ സമർപ്പിക്കാൻ സാധിക്കും.
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് തൃശ്ശൂര്‍ ഡിവിഷന്റെ കീഴിലുള്ള പുല്ലഴി, മുളങ്കുന്നത്തുകാവ്, ചാലക്കുടി എന്നീ വനിതാ ഹോസ്റ്റലുകളിലേക്കാണ് അവസരങ്ങൾ.
ലഭ്യമായ ഒഴിവുകളുടെ എണ്ണം.
1)മേട്രന്
2)വാര്ഡന്
3)സ്വീപ്പര്‍
4)മെയിന്‍ കുക്ക്
5)ഹെല്‍പ്പര്‍
6)വാച്ച്മാന്
എന്നിങ്ങനെയുള്ള താൽക്കാലിക ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.മുകളിൽ പറഞ്ഞ ജോലി സ്ഥലത്തിനടുത്തുള്ള വനിതാ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കുന്നതാണ്.
എങ്ങനെ അപേക്ഷ സമർപ്പിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്കായി കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് തൃശ്ശൂര്‍ ഡിവിഷന്, അയ്യന്തോള്‍, തൃശ്ശൂര്‍ - 680003 എന്ന വിലാസത്തില്‍ ബന്ധപ്പെടുക.
മറ്റു മേഖലകളിൽ ജോലി നോക്കുന്നവർക്കായി അവസരങ്ങൾ താഴെ നൽകുന്നു.
1) പ്രമോട്ടർ തസ്തികയിൽ അവസരം കാത്തിരുന്നവർക്കായി വിവിധ പഞ്ചായത്തുകളിൽ പ്രൊമോട്ടർ തസ്തികയിൽ അപേക്ഷ ക്ഷണിക്കുന്നു.താല്പര്യമുള്ളവർക്ക് പരീക്ഷ എഴുതാതെ നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടാവുന്നതാണ്.
ലഭ്യമായ ജോലി സ്ഥലങ്ങൾ.
എറണാകുളം: ജില്ലയിലെ പൂത്തൃക്ക, മണീട്, മുളന്തുരുത്തി, ചോറ്റാനിക്കര, വാഴക്കുളം, എടയ്ക്കാട്ടുവയല്‍, പഞ്ചായത്തുകളില്‍.
അപേക്ഷകർക്ക് വേണ്ട യോഗ്യതകൾ.
അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ മുകളിൽ പറഞ്ഞാൽ ലൊക്കേഷനുകളിൽ സ്ഥിരതാമസക്കാർ ആയിരിക്കണം.പ്ലസ് ടു പാസായവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. പ്രാവൃത്തി 18 വയസ്സിനും 40 വയസ്സിനും ഇടയിൽ ആയിരിക്കണം.പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്കാണ് അവസരങ്ങൾ.
എങ്ങനെ ഇന്റർവ്യൂവിൽ പങ്കെടുക്കാം.
താത്പര്യമുള്ളവര്‍ ജാതി, വയസ്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങള്‍ സഹിതം കാക്കനാട് സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടത്തുന്ന കുടിക്കാഴ്ചയ്ക്ക് ഹാജരാകണം.
No comments
Post a Comment